വേലൂർ: ആർ.എം.എസ് ബസ് സ്റ്റോപ്പിന് സമീപം രാരംപറമ്പിൽ വീട്ടിൽ രാജു (55) നിര്യാതനായി. ഭാര്യ: സുജ. മക്കൾ: ശരത്, ശാരി. മരുമക്കൾ: അഖില, ദിനു.