പോത്തൻകോട്: പതിപ്പള്ളിക്കോണം എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് പഞ്ചായത്തോഫിസിനു സമീപം അയണിമൂട് മകയിരത്തിൽ ബി. വിജയകുമാരൻ നായർ (ഉണ്ണി-66) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിരാഭായി. മക്കൾ: അഖിൽ പ്രസാദ്, ആദർശ വിജയ്. മരുമക്കൾ: പാർവതി ജയരാജ്, ലിജുലാൽ. മരണാനന്തര ചടങ്ങുകൾ ഒക്ടോബർ ഒമ്പതിന്.