ഗുരുവായൂര്‍: പേരകം ശിവക്ഷേത്രത്തിന് സമീപം രായംമരക്കാര്‍ വീട്ടില്‍ മുഹമ്മദ് (മോനുക്ക -76) നിര്യാതനായി. ദീര്‍ഘകാലം ഫനീഫ ബസിലെ കണ്ടക്ടറായിരുന്നു. മക്കള്‍: സോഫിയ, സജീദ്, സുല്‍ഫത്ത്, ഫൗസിയ, സീനത്ത്, റഷീദ. മരുമക്കള്‍: ഖാദര്‍, ഉമ്മര്‍, മുഹമ്മദുകുട്ടി, ഷംസു, യൂസുഫ്, ആജിത.