പട്ടിക്കാട്: പന്തലാംപാടത്ത് ലോറിയില്‍ യാത്രചെയ്തിരുന്നയാള്‍ കുഴഞ്ഞുവീണ് മരിച്ചു. തമിഴ്നാട് മധുര സ്വദേശി വടിവേലു മുരുകന് (55) ആണ് മരിച്ചത്. ചാലക്കുടിയിലേക്ക് പോവുകയായിരുന്നു. മൃതദേഹം തൃശൂർ ജൂബിലി മിഷന് ആശുപത്രി മോര്‍ച്ചറിയില്‍.