പട്ടിക്കാട്: ചുവന്നമണ്ണ് മൈനാട്ടില്‍ വർഗീസിന്റെ മകന് ജോസ് (64) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. മക്കള്‍: ജോമോന്, ജോബി. മരുമക്കള്‍: ജിസ്മ, ജോബി.