എരുമപ്പെട്ടി: കുട്ടഞ്ചേരി തെക്കേ കണ്ടമ്മാട്ടിൽ വീട്ടിൽ സാവിത്രി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻകുട്ടി നായർ. മക്കൾ: രമ, കൃഷ്ണകുമാർ, ദേവി, ജ്യോതി, പരേതരായ ഗീത, സതി. മരുമക്കൾ: രാജൻ, രാജി, ദാസൻ, ദിവാകരൻ, പരേതനായ മോഹൻദാസ്.