ഒല്ലൂര്‍: കേശവപ്പടി തലാപ്പിള്ളി പ്രതീഷിന്റെ മകന് പ്രത്യുജ് (19) നിര്യാതനായി. മാതാവ്: പ്രീത. സഹോദരങ്ങള്‍: പ്രജിത്ത്, ദേവാനന്ദ്.