എരുമപ്പെട്ടി: ബി.എസ്.എൻ.എൽ റോഡ് ആളൂർ കിഴക്കൂട്ട് വീട്ടിൽ പരേതനായ ജോബിന്റെ മകൻ ആന്റണി (96) നിര്യാതനായി. എരുമപ്പെട്ടിയിലെ ആദ്യ മെഡിക്കൽ ഷോപ്പായ ‘കേരള ഡ്രഗ് ഹൗസ്’ ഉടമയായിരുന്നു. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: ജീൻ, ജോയ് (റിട്ട. സൗത്ത് ഇന്ത്യൻ ബാങ്ക്), ജെയ്സൺ, ജോമോൻ (ജയ്ഫീൽഡ് മിൽ, എരുമപ്പെട്ടി), പരേതരായ ജെബി, ജോഷി, ജോൺസൺ. മരുമക്കൾ: ആന്റോ, സിൽവി, നീന, റീന, സൗമ്യ.