തൃപ്രയാർ: എടമുട്ടം 17-ാംകല്ലിൽ താമസിക്കുന്ന കാതാക്കൽ വേണുഗോപാൽ (62) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: വിവേക്, വിഷ്ണുപ്രിയ. മരുമക്കൾ: അമൃതരാജ്, അനഘ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.