അഷ്ടമിച്ചിറ: വട്ടോലി മഠത്തിൽ രാവുണ്ണിയുടെ ഭാര്യ അമ്മിണി (95) നിര്യാതയായി. മക്കൾ: സരോജിനി, മുരളീധരൻ, വനജം, രാജന, ഡോ. രാജീന്ദ്രൻ, പരേതനായ രഘുനാഥൻ. മരുമക്കൾ: ടി.വി. ഉണ്ണിചെക്കൻ, രേണുക, ഉഷ, പത്മനാഭൻ, ഡോ. വിദ്യ.