തൃപ്രയാർ: നാട്ടിക ബീച്ച് കെ.എം.യു.പി സ്കൂളിനു സമീപം പണിക്കവീട്ടിൽ ഹമീദിന്റെ ഭാര്യ നഫീസ (63) നിര്യാതയായി. മക്കൾ: സീനത്ത്, മുംതാസ്, സുഹറ, കബീർ. മരുമക്കൾ: നജീബ്, ഇക്ബാൽ, ഷഹന. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് തളിക്കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.