മാള: കോട്ടമുറി വലിയവീട്ടിൽ സെയ്തുഞ്ഞിയുടെ മകൾ കൊച്ചുഖദീജ (74) നിര്യാതയായി. സഹോദരങ്ങൾ: മുഹമ്മദാലി, പരേതരായ അലിക്കുഞ്ഞി, അസീസ്, കൊച്ചാമി, കുഞ്ഞിപ്പാത്തുമ്മ, സൈനബ, റുഖിയ.