പുനലൂർ: കരവാളൂർ മാത്ര തെക്കടത്ത് വീട്ടിൽ ആർ. സുരേന്ദ്രൻ പിള്ള (66) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: അനുരാഗ്, സൂര്യ. മരുമകൻ: കപിൽ. സംസ്കാരം ബുധനാഴ്ച വൈകീട്ട് അഞ്ചിന് വീട്ടുവളപ്പിൽ.