കുണ്ടറ: മുളവന ഗാന്ധിനഗർ റെസിഡന്റ്സ് അസോസിയേഷൻ കളിയിലഴികത്ത് വീട്ടിൽ ടി. ഗോപകുമാറിന്റെയും (ഇളമ്പള്ളൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്) പരേതയായ സിന്ധുവിന്റെയും മകൻ ഗോകുൽ ജി. പിള്ള (25) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.