പന്മന: മിടാപ്പള്ളിൽ പാഞ്ചേരിൽ വടക്കതിൽ സുകുമാരന്റെ ഭാര്യ സുഭദ്ര (74) നിര്യാതയായി. മക്കൾ: ഇന്ദിര, രമ, ബിജു, ബിന്ദു. മരുമക്കൾ: പരേതനായ മുരളീധരൻ, രവി, സ്മിത, പ്രസാദ്. സഞ്ചയനം ഒക്ടോബർ രണ്ടിന് രാവിലെ ഏഴിന്.