കുളത്തൂപ്പുഴ: ടിംബർ ഡിപ്പോക്കു സമീപം മുല്ലക്കൽ ഹൗസിൽ മുഹമ്മദ് ഇക്ബാലിന്റെ ഭാര്യ സുഹറാ ബീവി (68) നിര്യാതയായി. മക്കൾ: നിബിൻ ഇക്ബാൽ, നിഷിദ ഷാനവാസ്, നിമിത. മരുമക്കൾ: ജുബൈലത്ത്, ഷെറിൻ, പരേതനായ ഷാനവാസ്.