പള്ളിക്കൽ: പകൽക്കുറി ചെമ്പകത്തിൻമൂട് കൊച്ചുവിള വീട്ടിൽ ശാന്തമ്മ (72) നിര്യാതയായി. ഭർത്താവ്: പരേതനായ രഘുവരൻ. മക്കൾ: ബിജു, ബിന്ദു, സതി. മരുമക്കൾ: നിഷ, പ്രകാശ്, സുരേഷ്.