വർക്കല: ഹരിഹരപുരം പുതുവിളവീട്ടിൽ പരേതനായ ദാമോദരൻ ഉണ്ണിത്താന്റെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (93) നിര്യാതയായി. മക്കൾ: തുളസീധരൻപിള്ള, സുന്ദരേശൻപിള്ള. മരുമക്കൾ: ഉഷ, ബിന്ദു. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.