മലയിൻകീഴ്: മണപ്പുറം ആശാഭവനിൽ പരേതനായ ഗംഗാധരൻനായരുടെ മകൻ അനിൽകുമാർ (47) നിര്യാതനായി. മാതാവ്: പരേതയായ ചന്ദ്രിക. ഭാര്യ: ബിന്ദു. മകൾ: അഭിരാമി. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.