പാലോട്: കരിമൺകോട് തിരുവോണത്തിൽ ശശിധരൻ നായർ (76) നിര്യാതനായി. ഭാര്യ: ശൈലജകുമാരി. മക്കൾ: ഗോപകുമാർ (കോഓപറേറ്റിവ് ബാങ്ക്, പാലോട്), രശ്മി (കോഓപറേറ്റിവ് ബാങ്ക്, മടത്തറ). മരുമക്കൾ: സന്തോഷ്കുമാർ (പൊലീസ്, ഇൻറലിജൻസ്) സിന്ധുരാജ് (ഫോറസ്റ്റ്, അരിപ്പ)