അന്തിയൂര്‍ക്കോണം: അന്തിയൂര്‍ക്കോണം വൈഷ്ണവത്തില്‍ പരേതനായ പരമേശ്വരന് നായരുടെ ഭാര്യ ബി. ഹൈമാവതിയമ്മ (89) നിര്യാതനായി. മകള്‍: ജയശ്രീ. മരുമകന്: കെ.സി. നായര്‍. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.