വെഞ്ഞാറമൂട്: മണ്ണന്തല കോട്ടമുകള്‍ തുണ്ടുവിളാകത്ത് വീട്ടില്‍ ആര്. വിജയന് (72- റിട്ട.മാനേജര്‍, എസ്.ബി.ഐ) നിര്യാതനായി. ഭാര്യ: കെ.എസ്. ചന്ദ്രിക. മക്കള്‍. അശ്വനി കുമാര്‍, അപര്‍ണ. മരുമക്കള്‍. രഞ്ജിത്ത് രവീന്ദ്രന്, അനുജ. സഞ്ചയനം വ്യാഴാഴ്ച ഒമ്പതിന്.