കല്ലറ: മുതുവിള പൂച്ചെടിയിൽ വീട്ടിൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ സുഭദ്രയമ്മ (83) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ പിള്ള, പരേതനായ സത്യരാജൻ പിള്ള, ലീലാകുമാരി, മോഹനകുമാർ, ഷാജികുമാർ, ഗീതാ ഹരി. മരുമക്കൾ: വിജയകുമാരി, കരുണാകരൻ പിള്ള , റീനാ മോഹനൻ, സജിതാ ഷാജി, ഹരി.കെ.എസ്. സഞ്ചയനം ശനിയാഴ്ച 8.30ന്.