ചേങ്കോട്ടുകോണം: സ്വാമിയാർമഠം ജോർജ് ഭവനിൽ ജെ. രാജമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ജെ. ജോർജ്. മക്കൾ: സുനിത, ബാബു, സെലീന, ഗീത, പരേതരായ സെബാസ്റ്റ്യൻ, കുഞ്ഞുമോൻ. മരുമക്കൾ: മോഹനൻ, സുഗത, അനിൽകുമാർ, സാമുവൽ എം. ചാക്കോ. പ്രാർഥന ഞായറാഴ്ച രാവിലെ 10.30ന്.