മലയിൻകീഴ്: അന്തിയൂർക്കോണം പുല്ലുവിള വീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ സേതുക്കുട്ടിഅമ്മ (79) നിര്യാതയായി. മക്കൾ: എസ്. തങ്കി, ബി. ശ്രീകുമാർ, ബി. ജയകുമാർ, എസ്. ഗീതകുമാരി, ബി. ഉണ്ണികൃഷ്ണൻ. മരുമക്കൾ: പ്രസന്നകുമാർ, പി. ശ്രീലത, ശ്രീകല, ഗോപാലകൃഷ്ണൻ, ജി. അശ്വതി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.