തിരുവനന്തപുരം: ഗാന്ധാരി അമ്മൻ കോവിൽ റോഡിൽ ജി.എൻ.ആർ.എ-177 ലക്ഷ്മിഭവനിൽ പ്രേമ. പി (65) നിര്യാതയായി. മക്കൾ: രാജു, ലക്ഷ്മി, രമേഷ്, നാഗരാജ്. മരുമക്കൾ: റാണിചന്ദ്ര, ബാലനാരായണൻ, ലക്ഷ്മി നാരായണി, ചിത്ര എം.ആർ.