തിരുവനന്തപുരം: അമ്പലത്തറ പരവൻകുന്ന് നവോദയ ഹൗസ് നമ്പർ 32ൽ നൂഹ് കണ്ണ് (85) നിര്യാതനായി. ഭാര്യ: റാബിയത്ത് ബീവി. മക്കൾ: സിദ്ദിഖ്, അഷറഫ്, നവാസ്, മാജിദ്, സക്കീർ, ഷെമീമ.