പറണ്ടോട്: റോഡരികത്ത് വീട്ടിൽ മഹേഷ് ഭവനിൽ പരേതനായ കോലപ്പൻ ചെട്ടിയാരുടെ മകൻ കുമാരസ്വാമി ചെട്ടിയാർ (70) നിര്യാതനായി. ഭാര്യ: ലളിത. മകൻ: മഹേഷ്. മരുമകൾ: റോഷ്ന. മരണാനന്തര ചടങ്ങുകൾ ഒക്ടോബർ ഏഴിന്.