വെഞ്ഞാറമൂട്: വാമനപുരം കരുവയല്‍ കുന്നില്‍ വീട്ടില്‍ പരേതനായ വേലായുധന്റെ ഭാര്യ രത്നമ്മ (97) നിര്യാതയായി. മക്കള്‍: സുമതി, സേതു, പരേതനായ സഹദേവന്, ഓമന, ചന്ദ്രിക. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.