നെടുമങ്ങാട്: നെടുമങ്ങാട് പത്താംകല്ല് പള്ളിവിള പുന്നോട്ട് കോണത്ത് വീട്ടിൽ പരേതനായ ഷാഹുൽഹമീദിന്റെ മകൻ മുഹമ്മദ് താഹ (40) നിര്യാതനായി. മാതാവ്: റഹ്മത്ത് ബീവി.