വെമ്പായം: മുക്കംപാലമൂട് ജമീല മൻസിലിൽ സുബൈർ കുഞ്ഞിന്റെ ഭാര്യ റാഹില ബീവി (56) നിര്യാതയായി. മക്കൾ: ലിഷ, അൻഷാദ്, ആഷിദ്. മരുമക്കൾ: മൊസീന, ഫസ്ന, നാസർ.