കൊയിലാണ്ടി: മുചുകുന്ന് മണകുളങ്ങരകുനി വിനോദൻ (50) നിര്യാതനായി. ഭാര്യ: ശ്രീനിഷ. മക്കൾ: നന്ദന, കാവ്യ. പിതാവ്: പരേതനായ കുഞ്ഞിക്കണാരൻ. മാതാവ്: നാരായണി. സഹോദരൻ: മനോജ്.