പേരാമ്പ്ര: മുയിപ്പോത്ത് പരേതനായ കുറുങ്ങോട്ട് കേളുക്കുറുപ്പിന്റെ ഭാര്യ അമ്മാളു അമ്മ (93) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, ദേവി, സരോജിനി, അനിൽകുമാർ (മൊറയൂർ എച്ച്.എസ്.എസ് മലപ്പുറം). മരുമക്കൾ: കമല, കുഞ്ഞികൃഷ്ണൻ നമ്പ്യാർ(വേളം), ദീപ, പരേതനായ ശങ്കരൻ നമ്പ്യാർ (മുയിപ്പോത്ത്). സഹോദരങ്ങൾ: വത്സലൻ നമ്പ്യാർ, കല്യാണി, പരേതരായ കുഞ്ഞിക്കണാരൻ നമ്പ്യാർ, ഗോവിന്ദൻ നമ്പ്യാർ, കമലാക്ഷി അമ്മ.