പേരാമ്പ്ര: റിട്ട. എക്സൈസ് ഇൻസ്പെക്ടർ എരവട്ടൂർ വലിയ പറമ്പിൽ രാമചന്ദ്രൻ നായർ (77) നിര്യാതനായി. ഭാര്യ: കൂറ്റാരി ഗൗരിയമ്മ. മക്കൾ: ജോഷിത്ത് (ബിസിനസ്), ജിഷ. മരുമക്കൾ: പ്രദീപ് യു.പി.(ബേപ്പൂർ), ഷീബ (അധ്യാപിക പേരാമ്പ്ര ഹൈസ്കൂൾ). സഹോദരങ്ങൾ: ഇന്ദിര അമ്മ, സൗമിനിയമ്മ, ശശിധരൻ നായർ (റിട്ട. റീജനൽ മാനേജർ, കേരള ഗ്രാമീൺ ബാങ്ക്), പരേതരായ ബാലകൃഷ്ണൻ നായർ, ഭാസ്കരൻ നായർ, രാഘവന് നായർ, രാധാകൃഷ്ണൻ നായർ, ജനാർദനൻ നായർ, രുഗ്മിണിയമ്മ. സഞ്ചയനം ശനിയാഴ്ച