കടമേരി: പുത്തൂര്‍ ചന്തു (80) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: രാമദാസൻ, രജീഷ്(ഇരുവരും അഖിൽദാസ് ജ്വല്ലറി, തണ്ണീർപന്തൽ), പുഷ്പ, രാഗിണി, സവിത, പരേതനായ മഹേഷ്. മരുമക്കൾ: ബിജിത, രഞ്ജിഷ, സതീശൻ, പുരുഷു, പരേതനായ രമേശൻ. സഹോദരങ്ങൾ: നാരായണി, ജാനു, പരേതരായ കുഞ്ഞിരാമൻ, ഗോവിന്ദൻ.