നാദാപുരം: ഇയ്യങ്കോട് ചട്ടീന്റവിട (മന്നമ്പത്ത്) കണ്ണൻ (65) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: അനീഷ്, അജീഷ്. മരുമക്കൾ: റീന, അനീഷ്. സഹോദരങ്ങൾ: കുമാരൻ, ജാനു.