വില്യാപ്പള്ളി: കല്ലേരി പൊന്മേരി പറമ്പിൽ മുറിയിൽ നാണി (89) നിര്യാതയായി. ഭർത്താവ്: പരേതനായ ഒണക്കൻ. മക്കൾ: കമല, മല്ലിക, അംബിക, രമേശൻ, രാജീവൻ, ദിനേശൻ, മിനി. മരുമക്കൾ: കണാരൻ (കുളത്തൂർ), ചന്ദ്രൻ (പുത്തൂർ), കുമാരൻ (പന്തീരിക്കര), നിഷ, സ്മിത, ഗിരിജ, ചന്ദ്രൻ (വള്ള്യാട്). സഹോദരങ്ങൾ: ബാലൻ, കല്യാണി, പരേതയായ ജാനു.