ആയഞ്ചേരി: തറോപ്പെയിൽ എറോത്ത് കുഞ്ഞബ്ദുല്ല (65) നിര്യാതനായി. മാതാവ്: പാത്തു. ഭാര്യ: ബിയ്യാത്തു. മക്കൾ: മുഹമ്മദ്, (ഷാർജ), ഹാജറ. മരുമക്കൾ: അഷ്റഫ് (നരിപ്പറ്റ), കൗലത്ത്.