കുറ്റ്യാടി: തൊട്ടിൽപാലം കലങ്ങോട്ടുമ്മൽ കുഞ്ഞാമി (63) നിര്യാതയായി. ഭർത്താവ്: പരേതനായ അലവി. മക്കൾ: സാറ, സുലൈഖ, അസീസ്. മരുമക്കൾ: ഹമീദ് (കല്ലുനിര), അമ്മദ് (തെക്ക്യേടത്ത്കടവ്), സീനത്ത് (നീലേച്ചുകുന്ന്). സഹോദരൻ: പരേതനായ കൊള്ളുമ്മൽ അബ്ദുല്ല.