ഫാറൂഖ് കോളജ്: കുറ്റൂളങ്ങാടി തോട്ടോളി കുമ്പിയാലത്ത് കൃഷ്ണൻ (74)നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: സജീവ് കുമാർ, പരേതനായ സതീഷ് കുമാർ. മരുമകൾ: ജെസ്സി.