കക്കട്ടിൽ: നമ്പ്യത്താംകുണ്ട് പുളിയത്താങ്കണ്ടി അന്ത്രു(85) നിര്യാതനായി. ഭാര്യ: പരേതയായ മാമി. മക്കൾ: ബഷീർ (ഖത്തർ), ആഷിഖ് (സൗദി), സക്കീർ, സുലേഖ, ജമീല, സാറ. മരുമക്കൾ: ഇബ്രാഹിം, തയ്യുള്ളതിൽ മൂസ (വാണിമേൽ), ആമദ് കേക്കണ്ടി (ഫാർമസിസ്റ്റ്).