കാക്കൂർ: നടുവല്ലൂർ പരേതനായ ഒതയോത്ത് കൃഷ്ണൻകുട്ടി നായരുടെ ഭാര്യ നാരായണി അമ്മ (80) നിര്യാതയായി.
മക്കൾ: പത്മിനി, വേലായുധൻ (സദൻ), ഉണ്ണിക്കൃഷ്ണൻ, സൗദാമിനി, സുനിൽകുമാർ. മരുമക്കൾ: ബാലകൃഷ്ണക്കുറുപ്പ് (കുട്ടമ്പൂർ), ശിവൻ (അത്തോളി), ജിഷ, റീന, ശ്രീജിത. സഞ്ചയനം ശനിയാഴ്ച.