കൂട്ടാലിട: ബാലുശ്ശേരി മാർക്കറ്റിലെ മത്സ്യ മൊത്തവ്യാപാരി തെയ്യോടൻ കണ്ടി ഇസ്മയിൽ ഹാജി (60) നിര്യാതനായി: ഭാര്യ: ആസ്യ. മക്കൾ: മുസ്തഫ, ഫാരിസ്, ഷാഫി. മരുമക്കൾ: മുഫ്നിത, അഷ്മിത ഷെറിൻ, ഫിദാ നൂറിൻ, സഹോദരങ്ങൾ: മൂസക്കുട്ടി, മമ്മുഹാജി, കോയക്കുട്ടി, ഹമീദ്, പരേതരായ തറുവൈക്കുട്ടി, മൊയ്തി, ആയിഷ.