കുറ്റ്യാടി: ചെറിയകുമ്പളം ആനേരി മക്കീന്റവിട അമ്മദ് (76) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ജഅഫർ (വ്യാപാരി), മുസ്തഫ (ഖത്തർ), ശഹർബാൻ, ഹഫ്സത്ത്, പരേതനായ സഅദ്. മരുമക്കൾ: നദിയ, താഹിറ, റിസാന, ഉബൈദ് (ഖത്തർ), ഇബ്നുസീന. സഹോദരങ്ങൾ: ആലിക്കുട്ടി, മൊയ്തു, മാമി, സാറ, നഫീസ.