വടകര: തോലേരി മീത്തലെ കുനിയിൽ സുഹറ (54) നിര്യാതയായി. ഭർത്താവ്: സുലൈമാൻ. പിതാവ്: അബ്ദുള്ള കൊറോത്ത്. മാതാവ്: സുബൈദ. മക്കൾ: ഇസ്മായിൽ, സെൻഹർ, സജില. മരുമക്കൾ: അനസ് (മൂടാടി ), ഹസീന, മുസ്ലിഹ. സഹോദരങ്ങൾ: നസീമ, അഷ്റഫ്, നജീബ്.