ചവറ സൗത്ത്: തെക്കുംഭാഗം ഇടയോടിൽ വടക്കതിൽ ഇന്ദിരപ്പിള്ള (78) നിര്യാതയായി. മക്കൾ: ജയശ്രീ, പരേതരായ രാജേഷ്, സന്തോഷ്. മരുമകൻ: സുനിൽകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.