പട്ടാഴി: ടൗൺ വാർഡിൽ കോട്ടുക്കുഴി കിഴക്കതിൽ വീട്ടിൽ പരേതനായ കെ.എസ്. തോമസിന്റെ ഭാര്യ ഏലിയാമ്മ (83) നിര്യാതയായി. മകൾ: ഗ്രേസി. മരുമകൻ: കെ.വി. കോശി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പന്തപ്ലാവ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.