കിളിമാനൂർ: കന്യാകുളങ്ങര താന്നിവിള ശിവമന്ദിരം വീട്ടിൽ വിക്രമൻ നായർ (57) മസ്കത്തിൽ നിര്യാതനായി. ഭാര്യ: സജന വി. നായർ. മക്കൾ: വിശാഖ്, വൈശാഖ്.