മുടപുരം: കിഴുവിലം പറയത്തുകോണം ഭാസുരത്തിൽ രാജു (60) നിര്യാതനായി. ഭാര്യ: ആശാ റാണി. മക്കൾ: അഞ്ചുരാജ്, ആർഷ രാജ്. മരുമകൻ: പ്രിജു. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.