മാർത്താണ്ഡം: കിള്ളിയൂർ കുമാര വിലാസത്തിൽ കെ.പി. ജയചന്ദ്രൻ നായർ (വിമുക്തഭടൻ -70). ഭാര്യ: ഗീത. മകൻ: സച്ചിൻ. മരുമകൾ: അശ്വതി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.